സീമ പാത്രയില്‍നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ പറഞ്ഞുകൊണ്ടുള്ള വീട്ടുജോലിക്കാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊതുജനങ്ങള്‍ രോഷാകുലരായി. അറസ്റ്റിന് മുറവിളികൂട്ടി പ്രതിഷേധം പടരുന്നതിനിടെ സീമ പത്രയെ സസ്പെന്‍ഡ് ചെയ്യുന്നതായി ബിജിപി അറിയി